CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 14 Seconds Ago
Breaking Now

യുക്മാ സ്റ്റാർ സിംഗർ - ക്വാർട്ടർ ഫൈനലിന് ഇന്ന് തുടക്കം.

ഏലൂർ കണ്‍സൽട്ടൻസി സ്പോണ്‍സർ ചെയ്യുന്ന യുക്മാ സ്റ്റാർ സിംഗർ സീസണ്‍ വണിന്റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് ആരംഭിക്കുകയാണ്. ആകർഷകമായ സമ്മാന തുകയാണ് യുക്മാ സ്റ്റാർ സിംഗർ വിജയികളെ കാത്തിരിക്കുന്നത്. യൂ.കെ യിൽ നേഴ്സിംഗ് റിക്രൂട്ടുമെന്റ്  രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഘ  റിക്രൂട്ടിംഗ് സ്ഥാപനമായ ഏലൂർ കണ്‍സൾട്ടൻസിയാണ് യുക്മാ സ്റ്റാർ സിംഗറിന്റെ മുഖ്യ  പ്രായോചകർ. സെമി ഫൈനലിൽ മാറ്റുരക്കാനെത്തുന്നതു പതിമൂന്നു പേരാണ്. 1980 നു മുൻപുള്ള മലയാളം സിനിമാഗാനങ്ങലാണ് ഓൾഡ്‌ ഈസ് ഗോൾഡ്‌ എന്ന ഈ റൌണ്ടിൽ കാണുക. മനോജ് ജോസ്, റിജാ സിജോ, അലൻ ആന്റണി എന്നിവരാണ് ഈ ആഴ്ച ക്വാർട്ടർ ഫൈനലിൽ പാടുവാനെത്തുന്നത്. 'ഇന്ദ്ര വല്ലരി പൂ ചൂടിവരും' എന്ന ഗാനവുമായാണ് മനോജ് ജോസ് മൽസരത്തിനെത്തിയിരിക്കുന്നത്. മനോജ് ജോസിന്റെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.

https://www.youtube.com/watch?v=iB_Lrw563M0

 '''ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ എന്ന ഗാനവുമായാണ് അലൻ ആന്റണി ഈ റൌണ്ടിൽ മത്സരിക്കുന്നത് . അലൻ ആന്റണിയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.

https://www.youtube.com/watch?v=Xo_rgZWHFAg

 'ഏഴു സുന്ദര രാത്രികൾ, ഏകാന്ത സുന്ദര രാത്രികൾ' സുന്ദരമായൊരു ഗാനവുമായി എത്തിയിരിക്കുന്നത് റിജാ സിജോയാണ്. റിജാ സിജോയുടെ പാട്ട് കേൾക്കാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.

https://www.youtube.com/watch?v=aYxZJz3SiIc




കൂടുതല്‍വാര്‍ത്തകള്‍.