CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 43 Minutes 38 Seconds Ago
Breaking Now

ഹേവാര്‍ഡ് ഹീത്തിലും ടോള്‍വര്‍ത്തിലും വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

 

ഹേവാര്‍ഡ്‌സ് ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ.സിറിള്‍ ഇടവക മുഖ്യകാര്‍മികത്വം വഹിക്കും.

പെസഹാവ്യാഴാഴ്ച രാവിലെ 9.15ന് കാല്‍ കഴുകല്‍ ശുശ്രൂഷ,ദുഖവെള്ളിയാഴ്ച പീഡാനുഭവ ശുശ്രൂഷകള്‍,വൈകുന്നേരം ആറു മണിക്ക് ആരംഭിക്കും.ഉയര്‍പ്പിനോടനുബന്ധിച്ചുള്ള തിരുകര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 11.30ന് ആരംഭിക്കുന്നതായിരിക്കും.

 

 

ലണ്ടനിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ടോല്‍വര്‍ത്ത് ഔവര്‍ ലേഡ് ഇമ്മാക്കുലേറ്റ് പള്ളിയില്‍ പെസഹാവ്യാഴാഴ്ച കാല്‍കഴുകല്‍ ശുശ്രൂഷ വൈകീട്ട് 4ന് ആരംഭിക്കും.ദുഖവെള്ളിയാഴ്ച വൈകുന്നേരം 5മണിക്ക് കുരുശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ് .തിരുകര്‍മ്മങ്ങള്‍ക്ക് റവ.ഫാ.ബിജു കൊറ്റനല്ലൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.




കൂടുതല്‍വാര്‍ത്തകള്‍.