CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 21 Seconds Ago
Breaking Now

ലിംകാ ഓൾ യുകെ ബാഡ്മിന്റൻ ടൂർണമെന്റിനു ആവേശകരമായ പ്രതികരണം

യുകെ മലയാളികൾക്ക് എന്നും വ്യത്യസ്തകൾ സമ്മാനിക്കുന്ന ലിംകാ ഓൾ യുകെ ബാഡ്മിന്റൻ ടൂർണമെന്റ് മെയ്‌ 17 നു ലിവർപൂൾ ബ്രോഡ് ഗ്രീൻ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു. ഒന്നാം  സമ്മാനമായി ഡൊമിനിക്  & കോ സോളിസിറ്റെർസ് സ്പോണ്‍സർ ചെയ്യുന്ന 501 പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 251 പൌണ്ടും  ട്രോഫിയും, മൂന്നാം സമ്മാനമായി101 പൌണ്ടും  ട്രോഫിയും നൽകപെടുന്നതാണ്. ഇനിയും ടീമുകൾ രജിസ്റ്റർ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഉടനെ തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം വരുന്ന 32 ടീമുകൾക്ക്  മാത്രമേ  ടൂർണമെന്റിൽ  പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. കൂടുതൽ  എൻട്രി വരികയാണെങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ  ആയിരിക്കും  പരിഗനിക്കുകയെന്ന്നു  സംഘാടകസമിതി അറിയിച്ചു. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപെടെണ്ട നമ്പറുകൾ ചുവടെ ചേർക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്:

ജേക്കബ്‌ വർഗീസ്‌   07967 018955

ഡോയി ഫിലിപ്പ്  07859 905776

സണ്ണി ജേക്കബ്‌  07979 263898




കൂടുതല്‍വാര്‍ത്തകള്‍.