CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 20 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് വേദിമാറ്റം

ബ്രാഡ്‌ഫോര്‍ഡ് ; മെയ് മാസം രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന് വേദിമാറ്റം.സ്ഥിരം നടക്കുന്ന ബഥേല്‍സെന്ററിലല്ല രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നടക്കുന്നത് . പകരം സിഎസ്എന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് കണ്‍വെന്‍ഷന്‍ നടക്കുക.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ മെയ് 10ന് രാവിലെ എട്ടിനാരംഭിക്കും

 

വിലാസം ; csn conference hall

238 high gate

birmingham b128ed




കൂടുതല്‍വാര്‍ത്തകള്‍.