കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം ഈ വർഷം ജൂലൈ 6 ന് ഞായറാഴ്ച വിവിധ കലാപരിപാടികളോടെ കവൻട്രിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയായി നടത്തപ്പെടുന്ന സംഗമത്തിൽ വിവിധ സെമിനാറുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ തുടങ്ങിയവ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
രാജൻ വർഗീസ്: 07988959296
സജിമോൻ രാമച്ചനാട്: 07916347245
ജോണ്സൻ: 07737935818
ഷാജി: 07575786594
ജോസഫ്: 07904817662
ബെന്നി: 07735623687