CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 53 Minutes 49 Seconds Ago
Breaking Now

ഡാമിയൻ സ്റ്റെയിൻസ് നയിക്കുന്ന സൗഖ്യ ശുശ്രൂക്ഷ ബുധനാഴ്ച

കത്തോലിക്ക സഭ അംഗീകരിച്ച ലൂമിസ് ക്രിസ്റ്റി എന്ന വചന പ്രഘോഷണ കൂട്ടായ്മയെ നയിക്കുന്ന ഡാമിയൻ സ്റ്റെയിൻസിന്റെ നേതൃത്വത്തിൽ ലിവർപൂളിന് സമീപമുള്ള സെന്റ്‌ ഹെലൻസ് പാരീഷ് ഹാളിൽ അത്ഭുത സൗഖ്യ ശുശ്രൂക്ഷ രാത്രി ഏഴിന് ആരംഭിക്കും.

കഴിഞ്ഞ മാസം അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ശിയോണ്‍ ദിനത്തോടനുബന്ധിച്ചു നടന്ന മിറക്കിൾ റാലിയിൽ 30000 ത്തിലധികം വിശ്വാസികളുടെ ഇടയിൽ നിരവധി സൗഖ്യങ്ങൾ യേശുവിന്റെ നാമത്തിൽ ഡാമിയൻ സ്റ്റെൻസ് സൌഖ്യപ്പെടുത്തുന്നത് വിശ്വാസികൾ ദർശിച്ചതാണ്.  

കൂടുതൽ വിവരങ്ങൾക്ക്:   

0174422909




കൂടുതല്‍വാര്‍ത്തകള്‍.