CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 1 Minutes 7 Seconds Ago
Breaking Now

ആറാമത് നെടുമ്പാശ്ശേരി സംഗമം 30,31 തിയതികളില്‍

നെടുമ്പാശ്ശേരിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരുടെ ആറാമത് സംഗമം ഈ മാസം 30,31 തിയതികളില്‍ നടക്കും.പാട്ടും കലാപരിപാടികളുമായി ഇക്കുറി 2 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.30ാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 5 മതല്‍ ബനി (ബന്‍ കമ്മ്യൂണിറ്റി ഹാളിലും 31ാംതിയതി രാവിലെ 10 മുതല്‍ ഹെന്‍ഗോഡ് കമ്മ്യൂണിറ്റി ഹാളിലുമാണ് പരിപാടികള്‍.കേരള നാടിന്റെ മധുരിക്കും ഓര്‍മ്മകളുമായി ബന്ധുമിത്രാദികളും സുഹൃത്തുക്കളും കണ്ടുമുട്ടി സൗഹൃദം പങ്കിടുന്നതിനുള്ള അസുലഭ മുഹൂര്‍ത്തങ്ങളിലേക്ക് ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കും റൂം ബുക്കിംഗിനും 07886937057 എന്ന നമ്പറിലേക്ക് വിളിക്കുക

വേദിയുടെ വിലാസങ്ങള്‍ 

30 th May

Peny bryn community hall

cross vane

creset

C F 827 FX

31 st  May

Hengoed community hall

park road

C F 827 LW




കൂടുതല്‍വാര്‍ത്തകള്‍.