CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 29 Minutes 47 Seconds Ago
Breaking Now

കലാ ഹാംപ്ഷയറിനു നവ നേതൃത്വം...

വേറിട്ട പ്രവർത്തനങ്ങളുമായി യുകെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച കലാഹാംപ്ഷയറിനു നവ നേതൃത്വം.

പാലക്കാട്ടെ പ്രശസ്തമായ സംഗീത കുടുംബത്തിലെ അംഗവും ഗായകനും കലാകാരനുമായ ജിഷ്ണു ജ്യോതി കലയുടെ പ്രസിഡന്റ്‌ ആകുമ്പോൾ സോഷ്യൽ വർക്കറും സ്റ്റേജ് കലാകാരനുമായ ജെയ്സണ്‍ ബത്തേരി ജന. സെക്രട്ടറിയും യുകെയിലെ നിരവധി സ്റ്റേജുകളിൽ സംഗീത മധുമഴ പെയ്യിച്ച പ്രമുഖ ഗായകൻ ഷിബു താണ്ടാൻ ട്രഷറർ ആകുന്നു. സൗത്താംപ്ടണിലെ മികച്ച രണ്ട് വനിതാ സംഘാടകരായ ലിസി ഉണ്ണി വൈസ് പ്രസിഡന്റും സുമ സിബി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 

കലയുടെ ഭാരവാഹികൾ:

ജിഷ്ണു ജ്യോതി : പ്രസിഡന്റ്‌ 

ലിസി ഉണ്ണി : വൈസ് പ്രസിഡന്റ്‌ 

ജെയ്സണ്‍ ബത്തേരി : ജനറൽ സെക്രട്ടറി 

ഷിബു താണ്ടാൻ : ട്രഷറർ

സിബി മേപ്രത്ത് : ഉപദേശക സമിതി 

ചാണ്ടി ഈരയിൽ :  ഉപദേശക സമിതി

ഉണ്ണികൃഷ്ണൻ നായർ : പ്രോഗ്രാം കോ - ഓർഡിനെറ്റർ 

ജോർജ് എടത്വാ : മീഡിയ കോ - ഓർഡിനെറ്റർ

 




കൂടുതല്‍വാര്‍ത്തകള്‍.