CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 49 Seconds Ago
Breaking Now

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം; ജിം തോമസ്‌ പ്രസിഡണ്ട്‌, മനോജ്‌ നായർ സെക്രട്ടറി.

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ(NMCA ) ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിം തോമസാണ് പുതിയ പ്രസിഡന്റ്. മനോജ് നായരെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിക്‌സ് ജോര്‍ജിനെ  വൈസ് പ്രസിന്റായും സാജു ജേക്കബിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. റോയ് ഐസക്കാണ് പുതിയ  ട്രഷറര്‍

എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി അഭിലാഷ് തോമസ്, ജോമോന്‍ ജോസ്, ബിജു ജേക്കബ്, സാവിയോ ജോസ്, ജിബു അബ്രാഹം, സാജന്‍ ജെയിംസ്, ഷിനോ കുറ്റിക്കാട്ടില്‍, ഫെബിമോന്‍, ബിജു ജെയിംസ്, ജോസ് ആന്റണി, സിന്റോ ദേവസിക്കുട്ടി, ടോംസ് ഡാനിയേല്‍, ബിജോയ് വര്‍ഗീസ്, ജിബു തോമസ് , സിന്ധു പ്രിന്‍സ് എന്നിവരെയും തിരഞ്ഞെടുത്തു.





കൂടുതല്‍വാര്‍ത്തകള്‍.