CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 33 Minutes 6 Seconds Ago
Breaking Now

വളര്‍ച്ച നിലച്ച അഭിരാമി ഹോര്‍മോണ്‍ ചികിത്സയ്ക്കായി കരുണ തേടുന്നു, കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ..?

ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല  നഗരസഭ അതിര്‍ത്തിയില്‍പെട്ട  അറയ്ക്കല്‍വെളിയില്‍  വിനോദിന്റെ മകള്‍ 10 വയസുകാരി അഭിരാമി കഴിഞ്ഞ രണ്ടു വര്ഷമായി  വളരാന്‍ കഴിയാത്ത നിസഹായവസ്ഥയിലാണ്.ഹോര്‌മോണ്‍ തകരാറാണ് അഭിരാമിയുടെ വളര്‍ച്ചയ്ക്ക്  തടസമെന്ന് കണ്ടെത്തിയപ്പോഴെയ്ക്കും നിരവധി ആശുപതികളിലായി തന്നെ ലക്ഷങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞിരുന്നു. തയ്യല്‍ തൊഴിലാളിയായ പിതാവ് മകളുടെ ചികിത്സയ്ക്കായി കയ്യിലുള്ളതും കടം വാങ്ങിയതുമായി ഇപ്പോള്‍ തന്നെ ലക്ഷങ്ങള്‍ ചിലവാക്കി കഴിഞ്ഞു. തുടര്ന്നുള്ള ചികിസയ്ക്ക് എവടെനിന്നാണ് പണം കണ്ടെത്തുന്നതെന്നറിയാതെമറ്റുള്ളവരുടെ സഹായം കാത്ത്  കഴിയുകയാണ് നിര്‍ദ്ധനനായ വിനോദ്.കൊച്ചി അമൃതാശുപത്രിയില്‍  ചികിത്സയിലുള്ള അഭിരമിക്ക്  തുടര്ന്നുള്ള 4 വര്ഷത്തെ ചികിത്സയ്ക്കായി 7 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ്  ആശുപത്രി അധികാരികള്‍  അറിയിച്ചിരിക്കുന്നത് .അഭിരമിയെകുറിച്ചറിഞ്ഞ  വോക്കിംഗ് കാരുണ്യ ജൂണ്‍ മാസത്തെ ധനസഹായത്തിനായി അഭിരാമിയെ തിരെഞ്ഞെടുക്കുകയായിരുന്നു.അഭിരമിയെ  സാമ്പത്തികമായി സഹായിക്കാന്‍ സന്‍മനസുള്ളവര്‍ വോക്കിംഗ്കാരുണ്യയുടെ account ലേയ്ക്ക് ജൂണ്‍  മാസം നു മുമ്പായി നിക്ഷേപിച്ചാല്‍ ,വോക്കിംഗ് കാരുണ്യയുടെ സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും അഭിരാമിയുടെ ചികിത്സയ്ക്കായി നല്കുന്നതാണ്.

 

Our Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Siby Jose:07875707504

Boban Sebastian:07846165720

web: http://www.wokingkarunya.co.uk/

https://www.facebook.com/pages/Woking-Karunya-Charitable-socitey/193751150726688

 




കൂടുതല്‍വാര്‍ത്തകള്‍.