CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 54 Seconds Ago
Breaking Now

ഫാ ജോസ് അന്തിയാം കുളത്തില്‍ നയിക്കുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച

രണ്ടാം വെള്ളിയാഴ്ചകളില്‍ നടന്നുവരുന്ന ലണ്ടന്‍ നൈറ്റ് വിജില്‍ ഈ വെള്ളിയാഴ്ച അപ്റ്റന്‍ പാര്‍ക്ക്,അവര്‍ ലേഡി ഓഫ് കംപോഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു.ഫാ ജോസ് അന്തിയാം കുളത്തില്‍ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.വെള്ളിയാഴ്ച രാത്രി പത്തുമണിയ്ക്ക് ആരംഭിച്ച് ശനിയാഴ്ച രാവിലെ അഞ്ചുമണിക്ക് സമാപിക്കും.പ്രെയ്‌സ് ആന്റ് വര്‍ഷിപ്പും മധ്യസ്ഥ പ്രാര്‍ത്ഥനയും പ്രത്യേക രോഗശാന്തി ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതി സമര്‍പ്പിച്ചാല്‍ പ്രാര്‍ത്ഥിക്കുന്നതാണ് .ജാഗരണ പ്രാര്‍ത്ഥനയുടെ ശക്തി അനുഭവിച്ചറിയാന്‍ നമുക്കൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

കുരുവിള-07956242965

ക്രിസ്റ്റി-07828708849

 

Our lady of compassion church

Upton park

London E 13 9 AX

 




കൂടുതല്‍വാര്‍ത്തകള്‍.