CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 3 Seconds Ago
Breaking Now

ബിഷപ്പ് റാഫേൽ തട്ടിലിന് ബോൾട്ടണിൽ സ്വീകരണവും ധ്യാനവും, ജൂണ്‍ 12 ന്

ബോൾട്ടൻ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിലിന് സ്വീകരണം നല്കുന്നു. ജൂലൈ 12 ന് ബോൾട്ടൻ ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിലാണ് പരിപാടികൾ. തുടർന്ന് അഭിവന്ദ്യ പിതാവ് നയിക്കുന്ന ഏക ദിന ധ്യാനത്തിന് തുടക്കമാകും. രാവിലെ 9 ന് ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ പിതാവിനെ സ്വീകരിക്കും. ധ്യാനത്തിന് ശേഷം ദിവ്യ ബലിയും ആരാധനയും ഉണ്ടാകും. ധ്യാന ദിവസം ഉച്ച ഭക്ഷണത്തിനു ക്രമീകരണം ഉണ്ട്. മികച്ച വാഗ്മിയും വചന പ്രഘോഷണത്തിനു പുതിയ മാനവും നല്കിയ തട്ടിൽ പിതാവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ധ്യാനത്തിലും സ്വീകരണ പരിപാടികളിലും പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സൽഫോർഡ് രൂപത സീറോ മലബാർ ചാപ്ളയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: ഫാ. തോമസ്‌ 07927457048

ജോസ് ആന്റണി : 07825346         




കൂടുതല്‍വാര്‍ത്തകള്‍.