CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 32 Seconds Ago
Breaking Now

5ാംമത് കോതനല്ലൂര്‍ സംഗമം ജൂണ്‍ 28ന് കേംബ്രിഡ്ജില്‍

കോതനല്ലൂരില്‍ നിന്നും സമീപ പ്രദേശങ്ങളായ മാഞ്ഞൂര്‍,കാണക്കാരി,കുറുമുള്ളൂര്‍ ,ചാമക്കാല,വേദഗിരി എന്നീ സ്ഥലങ്ങളില്‍ നിന്നും യുകെയിലും അയര്‍ലന്‍ഡിലേക്കും കുടിയേറിയവരുടെ അഞ്ചാമത് സംഗമം ജൂണ്‍ 28ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 5 മണിവരെ കേംബ്രിഡ്ജില്‍ വച്ച് അതിവിപുലമായി നടത്തുന്നതായിരിക്കും.

കന്തീശങ്ങളുടെ നാമധേയത്തിലടെ കേരളത്തിലെ ഏക ക്രൈസ്തവ ദേവാലയവും വളരെ ചുരുക്കം ചില അമ്പലങ്ങളിലൊന്നായ വനദുര്‍ഗ്ഗാ ദേവി ക്ഷേത്രവും വളരെ പ്രശസ്തി നേടി എല്ലാ വര്‍ഷവും നടക്കുന്ന ഇരട്ടകളുടെ സംഗമ വേദിയും കോതനല്ലൂരിനു സ്വന്തം.

സംഗമത്തിന്റെ ഭാഗമായി വിവിധയിനം കലാ കായിക പരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.ഈ സംഗമത്തില്‍ പങ്കുചേരുവാനും സൗഹൃദയം പുതുക്കുവാനുമായി എല്ലാ കോതനല്ലൂര്‍ നിവാസികളേയും ജൂണ്‍ 28ന് കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

റോജി ചെറിയാന്‍-07888972644

ബിനോയി തോമസ്-07958995220

ചാക്കോച്ചന്‍-07939535387

സിനോയി തോമസ്-07412517719

 

സംഗമ വേദിയുടെ അഡ്രസ്

ARBURY COMMUNITY CENTRE

CAMPKIN ROAD>ARBURY

CAMBRIDGE C B 4LD




കൂടുതല്‍വാര്‍ത്തകള്‍.