CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 25 Minutes 53 Seconds Ago
Breaking Now

ഇടുക്കി M P ജോയ്‌സ് ജോര്‍ജിന്റെ സന്ദേശം ലഭിച്ചു

ഇടുക്കിയുടെ M P ജോയ്‌സ് ജോര്‍ജ് മുന്നാമത് ലിവേര്‍പൂളില്‍ നടക്കുന്ന  ഇടുക്കി ജില്ല സംഗമത്തിന് ആശംസകള്‍ അറിയിച്ചു കൊണ്ട് അയച്ച സന്ദേശം ലഭിച്ചു ഇടുക്കിയില്‍ നിന്നും ഇംഗ്ലണ്ടില്‍ കുടിയേറിയവര്‍ ഇത്തരം ഒരു സംഗമം നടുത്തുന്നതില്‍ അതിയായ സന്തോഷവും  അദ്ദേഹം അറിയിച്ചിട്ടുണ്ട് 

 

 ഈ വരുന്ന ശനിയാഴ്ച രാവിലെ  9 30 കുട്ടികളുടെയും വലിയവരുടെയും വ്യത്യസ്ഥമായ കലപരിപാടികളോടെ ലിവേര്‍പൂളില്‍ ആരങ്ങേറുന്ന സംഗമം ഒരു നൂതന അനുഭവം ആക്കുന്നതിനു വേണ്ടി സംഘടകര്‍ ഒരുങ്ങി കഴിഞ്ഞു .

സംഗമത്തിന്റെ ഉത്ഘാടനം  ഇടുക്കി മുണ്ടക്കയം സ്വദേശി fr റോയ് കോട്ടക്ക്പുറം നാട്ടില്‍ നിന്നും വന്നിട്ടുള്ള മാതാപിതാക്കള്‍ക്കൊപ്പം  നിര്‍വഹിക്കും. യോഗത്തിന് ബെന്നി തോമസ് സ്വാഗതവും, ടോം ജോസ് തടിയംപാട് അദ്ധ്യക്ഷതയും വഹിക്കും , തോമസ് വരകുകാല ,റോയ് മാത്യു , പീറ്റര്‍ താണോലില്‍ ,എന്നിവര്‍ സംസാരിക്കും, റോയ് മാത്യു നന്ദിയും പറയും 

റോയ് അച്ഛന്‍ ഇപ്പോള്‍ ഹവാഡന്‍ ചര്‍ച്ച് വികാരിയും സീറോമലബാര്‍ ടെക്‌സാം രൂപതാ കൊഡിനേറ്ററും,ഹോളിവേല്‍ പില്‍ഗ്രിം സെന്റെര്‍ അസ്സിസ്‌റെന്റ്‌റ് വികാരിയും ആയി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു ഇടുക്കിക്കാരന്‍ അച്ഛന്റെ സാന്നിധ്യം ഇടുക്കിക്കാരില്‍ വലിയ ആവേശം ഉണര്‍തിയിട്ടുണ്ട് .      

 

   .                2012 സെപ്റ്റംബര്‍ 15 ന് മാന്‍ഞ്ചെസ്റ്ററില്‍ വച്ച് , ആരംഭിച്ച ഇടുക്കി ജില്ല സംഗമത്തിന് ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ സങ്കടിപ്പിക്കുവാന്‍ ഈ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട്  കഴിഞ്ഞിട്ടുണ്ട്,  അതുപോലെ      U Kയില്‍ അങ്ങോളം ഇങ്ങോളം ഉള്ള ഇടുക്കിക്കാരും ആയി ഒരു നല്ല ബന്ധം സ്ഥാപിക്കുവാനും എല്ലാ അംഗങ്ങള്‍ക്കും പരസ്പരം അറിയുവാനും ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. ലിവര്‍പൂളില്‍ നടക്കുന്ന സംഗമത്തില്‍ കുട്ടികള്‍ക്ക് വേണ്ടി വിവിത തരം എന്റെര്‍ടൈന്‍മെന്റ്‌റ് പ്രോഗ്രാമുകള്‍    ക്രിമികരിച്ചിട്ടുണ്ട് . ഈ ഇടുക്കി കുട്ടയ്മയിലേക്ക് എല്ലാ ഇടുക്കിക്കാരും ഒഴുകി എത്തി ഇതൊരു വന്‍ വിജയം ആക്കി തിര്‍ക്കണം എന്ന് കമ്മിറ്റിക്ക് വേണ്ടി അഭ്യര്‍ത്ഥിക്കുന്നു 

 ഇനിയും സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന സംഗമം കമ്മിറ്റി അംഗങ്ങളും ആയി ബന്ധപ്പെടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

 

 

1,തോമസ് വരകുകാല(മാഞ്ചെസ്റ്റര്‍ ) 07886681436

2, റോയ് മാത്യു  (മാഞ്ചെസ്റ്റര്‍ )             07828009530

3, ബെന്നി മേചെരിമാണ്ണില്‍ (നോര്‍ത്ത് വെയില്‍സ് ) 07889971259

4, പീറ്റര്‍ താണോലില്‍ (വെയില്‍സ് )         07713183350

5,ജൈസണ്‍ തോമസ് (ലെസ്‌റെര്‍ )        07846768114

6,റോയ് മാത്യു (ലിവേര്‍പൂള്‍)             07956901683

8,ബിജു ജോസഫ് (ന്യൂ കാസില്‍)          07986155744

9 ജോജി തോമസ് (ലീഡ്‌സ് )  07728374426

10 ടോം ജോസ് തടിയംപാട്    07859060320

സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ് താഴെ കൊടുക്കുന്നു ,

Whiston town hall, Old colliery road, Whiston, L35 3QX                                                   

 കമ്മിറ്റിയ്ക്ക് വേണ്ടി കണ്‍വീനര്‍ ടോം ജോസ് തടിയംപാട്

 

 




കൂടുതല്‍വാര്‍ത്തകള്‍.