CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 48 Minutes 3 Seconds Ago
Breaking Now

7ാംമത് മാഞ്ചസ്റ്റര്‍ ആനിവേഴ്‌സറ്റി നൈറ്റ് വിജില്‍ ജൂണ്‍ 20ന്

7ാംമത് മാഞ്ചസ്റ്റര്‍ വാര്‍ഷിക നൈറ്റ് വിജില്‍ ഈ മാസം 20ന് 9.30 മുതല്‍ 3.30 വരെ നടത്തും.കഴിഞ്ഞു പോയ കാലങ്ങളില്‍ ദൈവം തന്ന നല്ല അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും മറ്റുള്ളവര്‍ക്കും നമുക്കും വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാനും ഏവരും നൈറ്റ് വിജിലില്‍ പങ്കെടുക്കുക.ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ടീമിനൊപ്പം ഫാ.ജോര്‍ജ് പനക്കലും നൈറ്റ് വിജിലിന് നേതൃത്വം നല്‍കും.ഫാ.തോമസ് തൈക്കൂട്ടത്തില്‍,ഫാ റോബിന്‍സ്ണ്‍ മെല്‍കിസ് എന്നിവരും പ്രാര്‍ത്ഥനയുടെ ഭാഗമാകും.

 

സ്ഥലം

 

 St. Joseph Church , Portland Crescent , Longsight, Manchester . M13 0BU

 

 




കൂടുതല്‍വാര്‍ത്തകള്‍.