CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 43 Seconds Ago
Breaking Now

സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷന്‍ സ്‌റ്റോക് ഓണ്‍ ട്രന്റിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കം ചെന്ന സംഘടനകളിലൊന്നായ സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷന്‍ അതിന്റെ പത്താം വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ബിജു തോമസ് (സെക്രട്ടറി),റിജോ ജോണ്‍-ട്രഷറര്‍,വിനീഷ് പ്രസന്നന്‍,അജി മംഗലത്ത്-വൈസ് പ്രസിഡന്റുമാര്‍,സാലി ബിനോയ്,ജോജി ജോസഫ് സെക്രട്ടറിമാരായും അധികാരമേറ്റു.കഴിഞ്ഞ മാസം നടന്ന ആനുവല്‍ ജനറല്‍ ബോഡിയില്‍ നിന്നും 23 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയെ തിരഞ്ഞെടുത്തിരുന്നു.ഇത് രണ്ടാം തവണ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ശ്രീ ബിജു റ്റി ജോസഫ് സ്‌റ്റോക്ക് ഓണ്‍ ട്രന്റിന്റെ പരിസര പ്രദേശങ്ങളിലുള്ള എല്ലാ മലയാളികളുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.