CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 48 Minutes 6 Seconds Ago
Breaking Now

ലിവര്‍പൂളില്‍ തോമാശ്ലീഹായുടേയും സെബസ്റ്റ്യാനോസിന്റേയും അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ജൂണ്‍ന്

ഈ വര്‍ഷവും ലിവര്‍പൂളിലെ പ്രവാസി കത്തോലിക്കാ സമൂഹം ഹോളിനെയിം ചര്‍ച്ചയില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനാ തിരുന്നാളും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് തിരുന്നാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മതിരുന്നാളും സംയുക്തമായി ആചരിക്കുന്നു.ജൂലൈ ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.15ന് ആരംഭിക്കുന്ന തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ഫലിപ്പ് കുഴിപറമ്പില്‍,ഫാദര്‍ ജോഷ് കുരീതടവും മുഖ്യ കാര്‍മികത്വം വഹിക്കും.


ജപമാല,പ്രസുദേന്തി വാഴ്ച,ആഘോഷപരമായ തിരുന്നാള്‍ പാട്ടു കുര്‍ബാന,ലദീഞ്ഞ്,വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.തിരുന്നാള്‍ ദിവസം വിശുദ്ധ സെബാസ്റ്റ്യനോസിന്റെ അമ്പ് എടുത്ത് വയ്ക്കാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങാനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനു ്രഗഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ലിവര്‍പൂള്‍ കേരളാ കത്തോലിക്ക കമ്മ്യൂണിറ്റി ഫസാര്‍ക്കിലിയ്ക്ക് വേണ്ടി സെക്രട്ടറി ടോം തോമസ് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്

ടോം തോമസ്-07577249750

ജോസി മോള്‍ ജിമ്മി-0795 198 0102

മിനി സുനില്‍-07875655224

കുഞ്ഞിമോള്‍ സ്‌കറിയ-0788 7379039

പള്ളിയുട അഡ്രസ്-

HOLLY NAME CHURCH

MOSS PITS LANE

LIVERPOOL_LIO 9LG




കൂടുതല്‍വാര്‍ത്തകള്‍.