CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 24 Minutes 26 Seconds Ago
Breaking Now

മാഞ്ചെസ്റ്റെറിൽ സംഗീത വിരുന്നും തട്ടുകടയുമായി " അമ്മക്കൊരു ഉമ്മ "

ഗ്രെയറ്റർ മാഞ്ചെസ്റ്റെർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ  ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച (21 / 06 / 2014 ) വൈകുന്നേരം അഞ്ചു മണി മുതൽ ഒൻപതു മണിവരെ ശ്രീ രാധാകൃഷ്ണ മന്ദിർ ഹാളിൽ നമ്മുടെ തിരക്കേറിയ  പ്രവാസി ജീവിതത്തിനു  ഒരു കുളിർമയേകാൻ "അമ്മക്കൊരു  ഉമ്മ "എന്ന ആശയത്തിൽ സംഗീത വിരുന്നും തട്ടു കടയും ഒരുക്കിയിരിക്കുന്നു (വെജിറ്റേറിയൻ). ഇതിലേക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു . കൂടുതൽ  വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഭാരവാഹികളുമായി ബന്ധപെടെണ്ടതാണ്.

ശ്രി  ഗോപകുമാർ 07932 672467 

ശ്രി  സുമിത് 07545 132255 

ശ്രി ബിജു 07809 673011 

ശ്രി ഷാജിമോൻ 07886 526706 




കൂടുതല്‍വാര്‍ത്തകള്‍.