CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 21 Seconds Ago
Breaking Now

ബഥേൽ ക്രിസ്ത്യൻ പള്ളിയുടെ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിങ്ങും മ്യൂസിക്ക് ഇവന്റും ജൂണ്‍ 28, 29 തീയതികളിൽ

ബഥേൽ ക്രിസ്ത്യൻ ചർച്ച് ബാൻബറി & ബിചെസ്റ്റർ ആഭിമുഖ്യത്തിൽ റിവൈവൽ മീറ്റിങ്ങും സംഗീത വിരുന്നും. 2014 ജൂണ്‍ 28, 29 തീയതികളിൽ നടത്തപ്പെടും. ശനിയാഴ്ച മുതൽ വൈകീട്ട് 5.30 മുതൽ മടക്കുന്ന ഈ ആത്മീയ സമ്മേളനത്തിൽ റവ. ഫിലിപ് പി. തോമസ്‌ (കേരള) മുഖ്യ പ്രാസംഗികനായിരിക്കും. കൂടാതെ ബ്ര. തോംസണ്‍ സാമിന്റെ നേതൃത്വത്തിൽ കൊയർ ടീം സംഗീതം ശുശ്രൂക്ഷിക്കും. ഞായറാഴ്ച വൈകീട്ട് 4 മുതൽ SCOUTS HALL, ASHDENE ROAD, BICESTER, OX26 2BH സംയുക്ത ആരാധനയോട് കൂടി ഈ സമ്മേളനം അവസാനിക്കുന്നു. ഈ ആത്മീയ സമ്മേളനത്തിലേക്ക് എല്ലാവരെയും ദൈവ നാമത്തിൽ ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ മനോജ്‌ അബ്രഹാം: 07916571478

ബ്ര. ജൈസണ്‍ മാമ്മൻ: 07944612383

ബ്ര. പീറ്റർ വർഗീസ്‌: 07735515532

സ്ഥലം:

BURE PARK , PRIMARY SCHOOL , 92 LYCERONE AVENUE, BICESTER, OX263BP          




കൂടുതല്‍വാര്‍ത്തകള്‍.