CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 43 Minutes 41 Seconds Ago
Breaking Now

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കണ്‍വന്‍ഷന്‍

റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മാസത്തിലെ എല്ലാ ഒന്നാം ശനിയാഴ്ചകളില്‍ ഇംഗ്ലീഷിലും അവസാനത്തെ ശനിയാഴ്ചകളില്‍ മലയാളത്തിലും ഏകദിന കണവന്‍ഷനുകള്‍ നടത്തപ്പെടുന്നു. 

 

ഈ മാസത്തെ മലയാളം കണവന്‍ഷന്‍ 28 ന് (ശനി) നടക്കും. രാവിലെ 8.30 നു ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും. 

ജൂലൈ മാസത്തെ ഇംഗ്ലീഷ് കണ്‍വന്‍ഷന്‍ ജൂലൈ 5 ശനിയാഴ്ചയായിരിക്കും നടത്തപ്പെടുക. 

 

ഫാ. ജോസഫ് എടാട്ട് വി.സി. കണ്‍വന്‍ഷന് നേതൃത്വം നല്‍കും. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ വെള്ളിയാഴ്ച്ച വൈകുന്നേരം താമസസൗകര്യം ലഭ്യമാണ്. കണ്‍വന്‍ഷന്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ലഘുഭക്ഷണം ഉണ്ടായിരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഫാ. ജോസഫ് എടാട്ട്: 07548303824 

തോമസ് ആന്റണി: 07903719707 

website: divineuk.org

ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്:

Divine Rtereat Cetnre UK

St. Augustines abbey

St Augustines road

Ramsgate

CT11 9PA




കൂടുതല്‍വാര്‍ത്തകള്‍.