CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes Ago
Breaking Now

കാൻസർ മൂലം ചികിത്സയിലായിരുന്ന ക്ലീവ്ഡണ്‍ സ്വദേശി ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു

ബ്രിസ്റ്റൊളിനടുത്ത് ക്ലീവ്ഡണിൽ താമസിച്ചിരുന്ന ജോണ്‍ ഉലഹന്നാന്‍ ( 55 വയസ്സ്) ആലുവയിൽ വെച്ചാണ് അന്തരിച്ചത് .

ഇന്നലെയാണ് മരണം സംഭവിച്ചത്.പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ മൂലം യുകെ യിലും നാട്ടിലുമായി ഏറെ നാളായി ചികിത്സയിലായിരുന്നു.ഭാര്യ ആനി ക്ലീവ്ഡണിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു.മരിയ ,കെവിന്‍ എന്നിവരാണ് മക്കള്‍.

പരേതന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനായി ഞായറാഴ്ച 3.30ന് ബ്രിസ്റ്റൊളിലെ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ്‌സ് ദേവാലയത്തിൽ  പ്രത്യേക കുര്‍ബാനയുണ്ടായിരിക്കും. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കാം.




കൂടുതല്‍വാര്‍ത്തകള്‍.