CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 25 Minutes 14 Seconds Ago
Breaking Now

പോര്‍ട്ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

പോര്‍ട്ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മയും ഇടവകദിനാഘോഷ ഓര്‍മ്മപ്പെരുന്നാള്‍ 2014 ജൂലൈ 11, 12 (വെള്ളി, ശനി) യാഴ്ചകളില്‍ ആഘോഷിക്കുന്നു. തെക്കന്‍ ഇംഗ്ലസ്ഥില്‍ ആദ്യമായി രൂപംകൊസ്ഥ മലയാളി കോണ്‍ഗ്രിഗേഷനായ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി എലാ വര്‍ഷവും ഇടവകയുടെ കാവല്‍പിതാവ്  മോര്‍ തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപെരുന്നാള്‍ നടത്തിവരുന്നു. ചിച്ചസ്റ്ററിലെ ഗ്രേയ്‌ല്ങ്ങ്‌വെല്‍ പാര്‍ക്കിലുള്ള ഇമ്മാനുവേല്‍ ദൈവാലയത്തില്‍ വച്ച് ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ യു. കെ. പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്തായുടെ മഹനീയ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന യോടുകൂടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.

 

വിശുദ്ധ കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും, ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചയും, സ്‌നേഹ വിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ നേര്‍ച്ച കാഴ്ചകളുമായി വി. കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

 

 

പ്രോഗ്രാം

 

11/07/14 വെള്ളിയാഴ്ച്ച

 17.30 : കൊടി ഉയര്‍ത്തല്‍

 18.00 : സന്ധ്യാപ്രാര്‍ത്ഥന

 18.45 : ആത്മീയഗീതങ്ങള്‍, വചനശുശ്രൂഷ

 19.20 : ആശീര്‍വാദം

 19.30 : സ േസ്ഥസ്‌കൂള്‍ വാര്‍ഷീകം

 21.00 : സ്‌നേഹവിരുന്ന്

 

 12/07/14 ശനിയാഴ്ച്ച

 

 

09.30 : പ്രഭാത പ്രാര്‍ത്ഥന

10.15 : വി. കുര്‍ബ്ബാന

 11.15 : വി.ശ്ലീഹായോടുള്ള പ്രത്യേക മദ്ധ്യ സ്തപ്രാര്‍ത്ഥന

 11.45 : വചനസന്ദേശം

 12.15 : ധൂപപ്രാര്‍ത്ഥന, റാസ

 12.45 : ആശീര്‍വാദം, നേര്‍ച്ച 13.00 : സ്‌നേഹവിരുന്ന്,

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

 

വികാരി. റവ. ഫാ. ഡോ. ബിജി ചിറത്തിലാട്ട്  ടെലി. 07460235878

സെക്രട്ടറി , ബിജു ബഹന്നാന്‍ ടെലി. 07889190675

ട്രഷറാര്‍  ജോയി ജേക്കബ്,  ടെലി. 0745377497

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.