CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 30 Minutes 33 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്റെ ഈ വര്‍ഷത്തെ സമ്മര്‍ടൂര്‍ ആഗസ്റ്റ് 23 ന് ആഗല്‍സിക്ക്, ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 14 ന്.

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ ( ലിമ )യുടെ ഈ വര്‍ഷത്തെ സമ്മര്‍ ടൂര്‍ ആഗല്‍സി (വെയില്‍സ്) ലേക്ക്  ആഗസ്റ്റ് 23 നു ശനിയാഴ്ച  നടത്തപ്പെടുന്നു. പ്രകൃംതി രമണീയമായ വെയില്‍സ് എല്ലാ മലയാളി കള്‍ക്കും വളരെ പ്രിയപ്പെട്ട സ്ഥലമാണെന്നതില്‍ സംശയമില്ലാത്ത വസ്തുതയാണെ. അവിടെ കുടുംബമായി ഇഷ്ടപ്പെട്ട സുഹൃംത്തുക്കളുമൊത്ത് അടിച്ചു പൊളിക്കുവാന്‍ കിട്ടുന്ന അവസരം അത് ലിമ കുടുംബാംഗങ്ങള്‍ എല്ലാ വര്‍ഷവും അനുഭവിക്കുന്ന ഒന്നാണ്.  മറ്റു ജീവിത തിരക്കുകളില്‍നിന്നെല്ലാം ഒഴിഞ്ഞു നിന്നു കൊസ്ഥ്  ഒരുദിവസം ഉല്ലാസത്തിനായി എല്ലാ വര്‍ഷവും ലിമ അതിന്റെ ആരംഭ കാലം മുതല്‍ക്കു ക്രമീകരിച്ചുവരുന്നു.  ലിമ കുടുംബത്തിലെ എല്ലാ അംഗങ്ങളും വളരെ ഉല്‍സാഹത്തോടെ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ സമ്മര്‍ ടൂര്‍ വളരെ വ്യത്യ്‌സ്ഥത ഉള്ള ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. രാവിലെ 8.00 മണിയോടെ ആരം ഭിക്കുന്ന പ്രോഗ്രം വൈകിട്ട് 6.00 മണിക്ക് പര്യവസാനിക്കും. ലിമയുടെ സമ്മര്‍ ടൂറില്‍ പ്‌ങ്കെടുക്കുവാനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടാതിരിക്കുവാന്‍ എത്രയും വേഗം താഴപ്പറയുന്ന ഭാരവാഹികളെ ബന്ധപ്പെട്ടു സീറ്റുകള്‍ റിസര്‍വ് ചെയ്യ്സ്ഥതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന ടിക്കറ്റിനും ഹരികുമാര്‍ ടെലി. 07963387035 , സബാസ്റ്റ്യന്‍ ജോസഫ് 07788254892, ജോസ് മാത്യു 07791441097 മായി ബന്ധപ്പെടുക.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ  ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2014 സെപ്റ്റംബര്‍ 14 നു ശനിയാഴ്ച ലിവര്‍പൂളില്‍ വച്ചു  നടത്തപ്പെടുന്നു. പരമ്പരാഗതമായ രീതിയില്‍ രാവിലെ പത്തു മണിയോടു കൂടി ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ വൈകിട്ട് 8.00 മണിയോടുകൂടീ പര്യവസാനിക്കും.വിഭവ സമൃദ്ധമായ ഓണ സദ്യയും, തുടര്‍ന്നു ലിവര്‍പൂളിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന  കലാപരിപാടികള്‍ തികച്ചും പ്രോഗ്രാമിനു മാറ്റു കൂട്ടുന്നവയായിരിക്കും. പതിവുപോലെ ക്‌നോസിലി ലഷര്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഓണാഘോഷങ്ങള്‍ക്കുള്ള പ്രവേശന  ടിക്കറ്റുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്ത് ലീവുകള്‍ ക്രമീകരിക്കേസ്ഥതാണ.് കൂടുതല്‍ വിവരങ്ങള്‍ക്കു ലിനയുടെ ഭാരവഹികളുമായില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രസിഡെന്റ്. ജോയി ഷാജു ഉതുപ്പ്.  

ടെലി. 07931591307

സെക്രട്ടറി. ദിനൂപ് ജോര്‍ജ് 

ടെലി. 07917222646

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.