CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 30 Seconds Ago
Breaking Now

ഷെഫീല്‍ഡിലെ നൈറ്റ് വിജില്‍ ഫാ മാത്യു പാണക്കക്കുഴി നയിക്കും

 

ഗ്ലാസ്‌ഗോ സീറോ മലബാര്‍ ചാപ് ലിന്‍ ഫാ മാത്യു പാണക്കുഴ 15ാം തിയതി നടത്തുന്ന നൈറ്റ് വിജിലിനു നേതൃത്വം നല്‍കും.ആറു മുതല്‍ 11 മണി വരെയാണ് നൈറ്റ് വിജില്‍.ഫാ തോമസ് മടുക്കുംമൂട്ടിലും സഹ കാര്‍മികത്വം വഹിക്കും.

 

ഷെഫീല്‍ഡിലെ എല്ലാ കാത്തലിക് വിശ്വാസികളേയും ചാപ്പലിന്‍ ഫാ ബിജു കുന്നക്കാട്ട് പ്രാര്‍ത്ഥനയ്ക്കായി ക്ഷണിക്കുന്നു.സെപ്തംബറില്‍ നൈറ്റ് വിജില്‍ പ്രാര്‍ത്ഥന ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയുകയാണ് .

 

മൂന്നു ദിവസത്തെ ധ്യാനം സെപ്തംബര്‍ 19,20,21 തിയതികളില്‍ സെന്‍് പാട്രിക് ചര്‍ച്ചില്‍ നടന്നു.ഫാദര്‍ സോജി ഓലക്കലും സെഹിയോന്‍ യുകെ അംഗങ്ങളും ചേര്‍ന്നാണ് ധ്യാനത്തിന് നേതൃത്വം വഹിക്കുക.വെള്ളി(5pm-9.30pm,saturday 10.am-5pm,sunday 13 pm-9pm) എന്നിങ്ങനെയാണ് സമയം.കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാ സെക്ഷനുമുണ്ട് .ദൂരെ നിന്നെത്തുന്നവര്‍ക്ക് താമസമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് .

 

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ബിജു കുന്നക്കാട്-07435035555 

 

ജോസ് 07983417360

സിബി 07886190779

വിന്‍സന്റ് 07428774937




കൂടുതല്‍വാര്‍ത്തകള്‍.