ആറാമത് പറമ്പില്‍ കുടുംബയോഗം നാളെ മാഞ്ചസ്റ്ററില്‍ വച്ച് വിപുലമായ പരിപാടികളോടെ നടക്കും.സെന്റ് ഹില്ഡ്സ് ദേവാലയത്തില്‍ രാവിലെ 10 ന് ദിവ്യബലിയോടെ കുടുംബയോഗത്തിന് തുടക്കമാകും.ഫാ ജോസഫ് പുതുപള്ളില്‍ ഫാ റോബിന്‍സണ്‍ മെല്‍ക്കിസ് തുടങ്ങിയവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരാകും.ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലുള്ള പറമ്പില്‍ കുടുബാംഗങ്ങള്‍ കുടുംബയോഗത്തില്‍ പങ്കെടുക്കാനെത്തും.കുടുംബത്തിന്റെ ചരിത്ര വിവരണം.,സെമിനാര്‍,കലാപരിപാടികള്‍,ബാര്‍ബിക്യു എന്നിവയും നടക്കും.
വാര്‍ഷിക യോഗത്തിലേക്ക് മുഴുവന്‍ പറമ്പില്‍ കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു കരോടന്‍-07723702367
ബെന്നി ജോസഫ്-07854444347
വേദിയുടെ വിലാസം-
St Hildas church
66Kenworthy lane
Northenden
Manchester
M22 4EF