CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 50 Seconds Ago
Breaking Now

ഫാദര്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വെന്‍ഷന് 20ന് തുടങ്ങും

ഫാദര്‍ സെവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 20,21,22 ,23,24 തിയതികളില്‍ നടക്കും.ഡൊമിനിക്കന്‍ കോളേജ് ബെല്‍ഫാസ്റ്റിലാണ് കണ്‍വെന്‍ഷന്‍.ബുധന്‍,വ്യാഴം,വെള്ളി ദിവസങ്ങളില്‍ 5 മണി മുതല്‍ 9.30 വരെയും ശനി-ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെയുമാണ് കണ്‍വെന്‍ഷന്‍ സമയം.ഏവരേയും പങ്കെടുക്കുവാനായി ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങള്‍ക്കായി

 

ഫാ ആന്റണി പെരുമയന്‍-07821 139311

ഫാ ജോസഫ് കറുകയില്‍-07850402475

 

കൗണ്‍സിലിങ് ആവശ്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യണം.മുന്‍കൂട്ടി അറിയിക്കുന്നവര്‍ക്കു താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതാണ് .




കൂടുതല്‍വാര്‍ത്തകള്‍.