CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 53 Minutes 54 Seconds Ago
Breaking Now

ചിങ്ങവനം സംഗമം ഓഗസ്റ്റ് 30ന് മാഞ്ചസ്റ്ററില്‍

 

ചിങ്ങവനം സംഗമം ഓഗസ്റ്റ് 30ന് മാഞ്ചസ്റ്ററില്‍ വച്ച് അതിവിപുലമായ പരിപാടികളോടുകൂടി രാവിലെ 10 മണിക്കാരംഭിക്കും.സംഗമത്തിന്റെ ഭാഗമായി ചെണ്ടമേളം,കോട്ടയം ജോയി നയിക്കുന്ന ഗാനമേള,കുട്ടികളുടെ കലാ കായിക പരിപാടികള്‍,വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ ഇക്കുറി സംഗമത്തിന് മാറ്റു കൂട്ടും.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് കുടുംബങ്ങള്‍ സംഗമത്തിന് പങ്കെടുക്കുവാന്‍ എത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.എല്ലാവരേയും സംഗമത്തിലേക്കായി സ്വാഗതം ചെയ്യുന്നു.സംഗമത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഈ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്

സജി എഴുമായില്‍-07878568500

ഷെന്റി ഏലിയാസ്-07947736190

ജിജി-07828440172

സന്തോഷ് കട്ടയില്‍-07886519245




കൂടുതല്‍വാര്‍ത്തകള്‍.