CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 10 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ വെള്ളിയാഴ്ച.

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആഗസ്ത് 15 വെള്ളിയാഴ്ച ഫിഷ്‌പോണ്‍സിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ ഭക്ത്യാദരങ്ങളോടെ നടത്തപ്പെടുമെന്ന് വികാരി ഫാദര്‍ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.കുര്‍ബാന സമയം വൈകുന്നേരം 8.00.

എസ്. ടി.എസ്. എം. സി.സി. യുടെ  ഫാമിലി ഫണ്‍ഡേ  ആഗസ്ത് 16 ശനിയാഴ്ച ഹെന്‍ബെറിയിലെ  ബ്ലെയ്‌സ് കാസിലില്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ. പോസ്റ്റ് കോഡ് BS 10 7QT

കുട്ടികൾക്കും മുതിർന്നവർക്കുമായി ധാരാളം കായിക മത്സരങ്ങൾ ഒരുക്കിയിരിക്കുന്ന ഫാമിലി ഫണ്‍ഡേയിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കാൻ എല്ലാ ഫാമിലി യൂണിറ്റ് അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി എസ്ടിഎസ്എംസിസിയുടെ ജോയിന്റ് ട്രസ്റ്റി ബോബന്‍ ജോസഫ്‌  അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.