CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 42 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സീറോ മലബാര്‍ പള്ളിയില്‍ മരിയന്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച

 

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ആഗസ്ത് മാസത്തെ മരിയന്‍ കണ്‍വെന്‍ഷന്‍ 23ാം തിയതി ശനിയാഴ്ച ഫിഷ്‌പോണ്‍സിലെ സെന്റ് ജോസഫ് ദേവാലയത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 2.30 വരെ നടക്കുമെന്ന് ഫാദര്‍ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.വചന സന്ദേശം നല്‍കുന്നത് ബ്രദര്‍ സാബു അറുതൊട്ടിയില്‍ വിശ്വാസികള്‍ക്ക് കുമ്പസാരിക്കുന്നതിനും വിശ്വാസം പങ്കുവയ്ക്കുന്നതിനുമുള്ള അവസരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. 

കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിന് ഏവരേയും എസ്ടിഎംസിസി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.