CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 38 Minutes 48 Seconds Ago
Breaking Now

ആന്തരീക സൗഖ്യ ധ്യാനം സെപ്തംബര്‍ 19ന്

റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് എട്ടാട്ടച്ചനും ബ്രദര്‍ ഷാജി ഡിവൈനും നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സെപ്തംബര്‍ 19ന് .രാവിലെ 8.30ന് ആരംഭിക്കും.സെപ്തംബര്‍ 21 വൈകുന്നേരം 4.30 വരെയാണ് ധ്യാനം.വിശുദ്ധ കുര്‍ബാന,രോഗശാന്തി ശുശ്രൂഷ,ആന്തരീക സൗഖ്യ ശുശ്രൂഷ,ആരാധന,കുമ്പസാരിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

 

രജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെടുക

ഫാ ജോസഫ് ഏടാട്ട് -07548303825




കൂടുതല്‍വാര്‍ത്തകള്‍.