CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 52 Minutes 10 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക പെരുനാള്‍ 30ന് തുടങ്ങും

ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ 11ാംമത് ഇടവക പെരുനാള്‍ ഈ മാസം 30, 31 തീയതികളില്‍ ഭദ്രാസന മേത്രപോലിത H . G .Dr .Mathews Mar Thimothios തിരുമേനിയുടെ മുഖ്യ കര്‍മികതത്തില്‍ നടത്തുന്നു.31 നു മെത്രപൊലിതയുടെ കാര്‍മികത്വത്തില്‍  വി : കുര്‍ബാനയും, രാസയും  harvest ഫെസ്റ്റിവലും നടത്തപ്പെടുന്നു.

 

പ്രസ്തുത ദിവസം തന്നെ ഇടവകയുടെ മുന്‍ വികാരിയും 11 വര്‍ഷം ബ്രിസ്‌റ്റോള്‍ ഇടവകയെ നയിച്ച Fr .Varghese Mathew (Lovely Achen ) ന്റെ യാത്രയപ്പും നടത്തപ്പെടുന്നു.

പ്രസ്തുത വിവരങ്ങള്‍ അടങ്ങുന്ന നോട്ടീസ് ചുവടെ .

 

VINOD V OOMMEN

Phone: 07402082867




കൂടുതല്‍വാര്‍ത്തകള്‍.