Ashincity Tours & Travesl ഒരുക്കുന്ന 10 ദിവസത്തെ വിശുദ്ധ നാട് സന്ദര്‍ശനത്തിനുള്ള സംഘം 11 സെപ്തംബറില്‍ എഡിന്‍ബര്‍ഗ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടു.ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍,ഫാ ഫ്രേസര്‍ വില്യം എന്നിവരാണ് സന്ദര്‍ശനത്തിന് മേല്‍നോട്ടം വഹിക്കുന്നത് .ജോര്‍ദാന്‍-ഇസ്രായേല്‍-ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ബൈബിള്‍ പ്രഖ്യാപിക്കുന്ന പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു സംഘം 21 സെപ്തംബറില്‍ മടങ്ങിയെത്തും.