CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 8 Seconds Ago
Breaking Now

ന്യൂ ടെസ്റ്റ്‌മെന്റ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സംഗീത സായാഹ്നം നാളെ വൈകീട്ട് 5 മണിക്ക്

സൗത്താംപ്റ്റണ്‍ ന്യൂ ടെസ്റ്റ്‌മെന്റ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് സംഗീത സായാഹ്നം നാളെ വൈകീട്ട് 5 മണിക്ക് സൗത്താംപ്റ്റണ്‍ ,സെന്റ് ജെയിംസ് റോഡ്,SO15 5HE ല്‍ നടത്തപ്പെടുന്നു.കേരളത്തില്‍ നിന്ന് വന്ന ബ്രദര്‍ യേശുദാസ്,ലിജി യേശുദാസ്,പാസ്റ്റര്‍ ടൈറ്റസ് സാമുവല്‍,ബ്രദര്‍ സാം തോമസ്,ബ്രദര്‍ ബാബു വരാപുറത്ത് എന്നിവര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.കാലാ കാലങ്ങളില്‍ ക്രൈസ്തവര്‍ നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങളും ഒരുപിടി പുതിയ ഗാനങ്ങളും കൂടാതെ ഇംഗ്ലീഷ്,ഹിന്ദി,തമിഴ് ഗാനങ്ങളും ആലപിക്കുന്ന ഈ സംഗീത സായാഹ്നത്തിലേക്ക് ഏവരേയും ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി

ബ്രദ.ബാബു തോമസ് ; 07737498552

ബ്രദ.റോണി ജോസഫ് ; 07886341166




കൂടുതല്‍വാര്‍ത്തകള്‍.