CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 30 Minutes 45 Seconds Ago
Breaking Now

നാലാമത് അടൂര്‍ സംഗമം ലിവര്‍പൂളില്‍

കലയുടേയും കലാകാരന്മാരുടേയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന നാലാമത് അടൂര്‍ സംഗമം ഒക്ടോബര്‍ 11 ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരേയും ക്ഷണിക്കുന്നു.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാമില്‍ വിവിധ കലാ കായിക പരിപാടികളുണ്ടായിരിക്കുന്നതാണ് .ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍ക്കായി താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി നേരത്തെ കോണ്ടാക്ട് ചെയ്യുക.പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം

 

 

Vagabonds Lawn Tennis club

Queen drive

Stoneycroft

Liverpool

Merseyside

LI30 AG

 

കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്ടാക്ട് ചെയ്യേണ്ട നമ്പേഴ്‌സ്

റെജി തോമസ്-07533499858

ബേബി കുട്ടി സ്‌കറിയ-07913638238

റോഷന്‍ ജോര്‍ജ്-07912637884

ലിറ്റോ ടൈറ്റസ്-07888828637




കൂടുതല്‍വാര്‍ത്തകള്‍.