CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 58 Minutes 17 Seconds Ago
Breaking Now

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാമത് ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന് ഒക്ടോബര്‍ 4ന് കേംബ്രിഡ്ജില്‍ തുടക്കം

കേംബ്രിഡ്ജ് സ്‌പൈക്കേഴ്‌സും കേംബ്രിഡ്ജ് ചാര്‍ജേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമതു ഓള്‍ യൂറോപ്പ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.ഒക്ടോബര്‍ 4ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.യൂറോപ്പിലെ പല ഭാഗത്തുനിന്നുമായി 8 ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.

ഈ ടൂര്‍ണമെന്റിലെ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ് .കൂടാതെ ബെസ്റ്റ് ഫെയര്‍ പ്ലേ അവാര്‍ഡാ.ബെസ്റ്റ് പ്ലേയര്‍,ബെസ്റ്റ് ഡിഫെന്‍ഡര്‍ എന്നിവര്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കപ്പെടുന്നതായിരിക്കും.ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തെ അഡ്രസ്

Everyone active sports centre

back lane

great cambourne

Cambridge

CB23 6FY

ഈ മത്സരം കാണുവാന്‍ വരുന്നവര്‍ക്ക് വേണ്ടി വളരെ മിതമായ നിരക്കില്‍ രുചികരമായ വിഭവങ്ങളോടുകൂടിയ ലൈവ് തട്ടുകടയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട് .ഈ മെഗാ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേഴ്‌സ് 

 

SEBASTIAN AND DAUGHTERS ACCOUNTANS

CAMBRIDGE INDIAN MINI MARKET

IDEALISTIC CAMBRIDGE

CAMBRIDGE NALAYALEE ASSOCIATION

CAMBOURNE PARISH COUNCIL

TAYLOR WIMPEY

NEVIN SANTHOSH CAMBRIDGE

ഈ ടൂര്‍ണമെന്റ് കണ്ട് ആസ്വദിക്കുവാനും ഈ ടീമിനെ പ്രോത്സാഹിപ്പിക്കുവാനുമായി എല്ലാ വോളിബോള്‍ പ്രേമികളേയും ഒക്ടോബര്‍ 4ന് കേംബ്രിഡ്ജിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

 

അനുജ് -07786982292

 

സിനോയ് -07412517719

 

ഡെന്നി-07882410913

 

ബിജു-07701095364




കൂടുതല്‍വാര്‍ത്തകള്‍.