CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 49 Seconds Ago
Breaking Now

കുമാരനാശാൻ കുടുംബ യുണിറ്റ് മലയാളി സമൂഹത്തിനാക്കെ മാതൃകയാകുന്നു

6170 നമ്പർ UK SNDP ശാഗയോഘതിന്റെ നാലാമത് കുടുംബ യുണിടിന്റെ രണ്ടാമത് കുടുംബ സംഘമം ചരിത്ര മുഹൂര്ത്തിനു സാക്ഷിയക്കുന്നു .

കുമാരനാശാൻ കുടുംബ യുണിറ്റ് മലയാളി സമൂഹത്തിനാക്കെ മാതൃകയാകുന്നു.

ചിറ്റെസ്റെർ-

6170 നമ്പർ UK SNDP ശാഗയോഘതിന്റെ നാലാമത് കുടുംബ യുണിടിന്റെ രണ്ടാമത് കുടുംബ സംഘമം ചരിത്ര മുഹൂര്ത്തിനു സാക്ഷിയക്കുന്നു .

2014 നവംബർ 2 ഞാറാഴ്ച പോര്ട്സ് മോതിലെ മിട്ടെസ്ടരിൽ  വച്ച് നടക്കുന്ന കുടുംബ സംഘമ തൊടാനുബതിച്ചു തിക്കച്ചും സൗജന്യമായി IELTS  ക്ലാസ്സ്‌ ആരംഭിക്കുന്നു. ജാതിമതഭേതമിലാതെ ആര്ക്കും ക്ലാസ്സിൽ പകെടുക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.