CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 1 Minutes 42 Seconds Ago
Breaking Now

യുക്മ മിഡ്ലാണ്ട്സ് റീജിയൻ ചിത്ര രചനാ മത്സരം നടത്തി

യുക്മ മിഡ്ലാണ്ട്സ് റീജണൽ കലാമേളയുടെ ഭാഗമായിട്ടുള്ള ചിത്ര രചന മത്സരം നവംബർ ഒന്നാം തീയതി ശനിയാഴ്ച വെഡ്നെസ്ഫീല്ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു.

യുക്മ മിഡ്ലാണ്ട്സ് റീജിയൻ ചിത്ര രചനാ മത്സരം നടത്തി  യുക്മ മിഡ്ലാണ്ട്സ്  റീജണൽ കലാമേളയുടെ ഭാഗമായിട്ടുള്ള ചിത്ര രചന മത്സരം നവംബർ ഒന്നാം  തീയതി ശനിയാഴ്ച വെഡ്നെസ്ഫീല്ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്നു.

http://europemalayali.co.uk/cms_files/5457060ba689e.jpg

യുക്മ റീജണൽ ആർട്സ് കോ ഓർഡിനെറ്റർ ജയകുമാർ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  നോട്ടിംഗ്ഹാം മലയാളി അസോസിയേഷൻ പ്രസിഡണ്ടും യു കെയിലെ അറിയപ്പെടുന്ന കലാകാരനുമായ ജിം തോമസ്‌ കണ്ടാരപ്പള്ളിൽ മത്സര ഉദ്ഘാടനം നിർവഹിച്ചു.  http://europemalayali.co.uk/cms_files/545705fdd12d7.jpg വെഡ്നെസ്ഫീല്ഡ് മലയാളി അസോസിയേഷൻ സെക്രട്ടറി സിറിൽ മാത്യു സ്വാഗതം ആശംസിച്ച യോഗത്തിൽ മൈക്ക സെക്രട്ടറി സൂരജ് തോമസ്‌,ജേക്കബ് പുന്നൂസ്,ബൈജു തോമസ്‌ എന്നിവർ പ്രസംഗിച്ചു. സെബാസ്റ്റ്യൻ മുതുപാറക്കുന്നേൽ,ഷിബു പോൾ,മജു പുന്നൂസ്, സുനിൽ ജോസഫ്‌,ദീപു അഗസ്റ്റിൻ,റോയി,,ബിനു ജോസ്,ഷൈനി ഗ്ലാക്സിൻ,നിഷ ജിബു,ഷീജ ജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. വെഡ്നെസ്ഫീല്ഡ് മലയാളി അസോസിയേഷൻ  പ്രസിഡണ്ട്  ജിബു ജേക്കബ് പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടു ത്തി. http://europemalayali.co.uk/cms_files/545705ee5beb4.ജ്പ്ഗ്
  റീജനിലെ വിവിധ അംഗ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തി രണ്ടു  മൽസരാർതികൾ പങ്കെടുത്ത മത്സരഫലം വ്യാഴഴ്ച പ്രസിദ്ധപ്പെടുത്തും.ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്നവർ ശനിയാഴ്ച ലെസ്റ്ററിൽ നടക്കുന്ന നാഷണൽ  കലാമേളയിൽ മറ്റു റീജനുകളിലെ വിജയികൾക്കൊപ്പം മത്സരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.