CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 30 Minutes 57 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ഷട്ടിൽ മത്സരം: ഓക്സ്ഫോ൪ഡ് യാക്കോബായപ്പള്ളി ജേതാക്കൾ.

ബ്രിസ്റ്റോൾ യൽദോ മോർ ബസേലിയോസ് യാക്കോബായ പള്ളിയുടെ ആഭിമുഖ്യത്തിൽ യാക്കോബായ സഭാഗംങ്ങൾക്കായുള്ള ഒന്നാമത് All U.K. Badminton Mens Doubles Tournament മത്സരത്തിൽ ഓക്സ്ഫോ൪ഡ് സെന്റ്‌  പീറ്റേ൪സ് & സെന്റ്‌ പോൾസ് യാക്കോബായ പള്ളി ഒന്നാം സമ്മാനമായ മോർ ബേസിൽ ട്രോഫിയും 250 പൌണ്ടും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ  ട്രോഫിയും 150 പൌണ്ടും ബി൪മിങ്ങ്ഹാം സെന്റ്‌ ജോ൪ജ്ജ്  യാക്കോബായ പള്ളി നേടി. ലിവ൪പൂൾ സെന്റ്‌ മേരീസ് ഇടവക മൂന്നാം സമ്മാനമായ ട്രോഫിയും 51 പൌണ്ടും കരസ്ഥമാക്കി. ഇടവക വികാരി ഫാദ൪ തോമാസ് പുതിയമഠത്തിൽ സമ്മാനദാനം നി൪വഹിച്ചു. ഓക്സ്ഫോ൪ഡ്  ഇടവകയിലെ ജിതി൯ ഷട്ടിൽ കളിയിലെ യു.കെ.യിലെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.