CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 2 Minutes 41 Seconds Ago
Breaking Now

ബ്രിസ്റ്റോൾ ഹിന്ദുസമാജത്തിന്റെ അയ്യപ്പപൂജ ഭക്തി സാന്ദ്രമായി...

ബ്രിസ്റ്റോൾ ഹിന്ദുസമാജത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടത്തിയ അയ്യപ്പപൂജ ഭക്ത൪ക്ക് സായൂജ്യമേകി.

കുംഭകോണം ശ്രീ വെങ്കിടേശ്വര സ്വാമികളും, ബ്രിസ്റ്റോൾ ഹിന്ദു ടെമ്പിൾ മുഖ്യകാ൪മ്മിക൯ പണ്ഡിറ്റ്ജി ശ്രീ കമലേഷിന്റെയും കാ൪മ്മികത്വത്തിലായിരുന്നു പൂജകൾ നടന്നത്. അയ്യപ്പ ചൈതന്യത്തെ ഒരു നോക്ക് കണ്ട് തൊഴുത് നീരാജ്ഞനം വഴിപാടും കഴിപ്പിച്ച് ഭക്ത൪ ആത്മസംതൃപ്തി നേടി. ഈ വ൪ഷത്തെ പൂജയുടെ പ്രത്യേക ആക൪ഷണികത ബ്രിസ്റ്റോളിലെ പ്രശസ്ത സംഗീതജ്ഞ൯  ശ്രീ സണ്ണി സാറിന്റെ സംഗീതാ൪ച്ചനയായിരുന്നു.  ഇനി അടുത്ത മണ്ഡലകാലത്തിനുള്ള കാത്തിരിപ്പിലാണ് ബ്രിസ്റ്റോളിലെ അയ്യപ്പ ഭക്ത൪.

വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 

a




കൂടുതല്‍വാര്‍ത്തകള്‍.