CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 35 Seconds Ago
Breaking Now

ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സര ആഘോഷം.

ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ ജനുവരി 3-ാംതീയതി ശനിയാഴ്ച്ച വൈകിട്ട് 3 മണി മുതൽ 9 മണി വരെ നടത്തപെടുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, കോമഡി സ്കിറ്റുകൾ, കരോൾ ഗാനങ്ങൾ, ഡാൻസ് ക്രിസ്തുമസ് നേറ്റിവിറ്റി പ്ലെയും കൂടാതെ വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരിക്കുന്നു. പൊതുസമ്മേളനത്തിനു ശേഷം കലോത്സവം "2014" വിജയിക്കൾക്കുളള സമ്മാനങ്ങളും നടത്തപെടും. ലെസ്റ്ററിലും സമീപ പ്രദേശങ്ങളിലുമുളള എല്ലാവരെയും ആഘോഷങ്ങളിലേക്ക് ഹാർദവമായി സ്വാഗതം ചെയുന്നു. 

അഡ്രസ്സ്, 

stone  hill high school, stone hill avenue ,bristall ,leilister LE 4 4JG 

Registration fee,

family -f25.00

adult -f10.00

child -f5.00




കൂടുതല്‍വാര്‍ത്തകള്‍.