CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 55 Seconds Ago
Breaking Now

യുവാവിന് കൈത്താങ്ങായി ലണ്ടൻ സെന്റ് തോമസ് യാക്കോബൈറ്റ് ചർച്ച്....

പിറവം സ്വദേശിയായ ജിജോ ജോൺ മധുരയിൽ എന്ന യുവാവിന് ചികിത്സാ സഹായത്തിന് രാജാധിരാജ സെന്റ് മേരീസ് യാക്കോബൈറ്റ് സുറിയാനി കത്തീഡ്രൽ വികാരി ഫാ. സൈമൺ ചെള്ളിക്കാട്ടിൽ (കോർ എക്കിസ്‌കോപ്പ്) ട്രസ്റ്റി മത്തായി മഞ്ഞാമറ്റത്തിന്റെയും നേതൃത്വത്തിൽ ലണ്ടൻ സെന്റ് തോമസ് യാക്കോബൈറ്റ് സുറിയാനി ചർച്ച് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ലണ്ടൻ സെന്റ് തോമസ് യാക്കോബൈറ്റ് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ചർച്ച് വികാരി അനീഷ് അച്ചന് ട്രസ്റ്റി കാവുങ്ങാപ്പിള്ളി കൈമാറി. (123481 രൂപ). കൂടാതെ ഫാ. ഗീവർഗീസ് തണ്ടായത്ത്, സെക്രട്ടറി സന്തോഷ് അലക്‌സാണ്ടർ എന്നിവർ സന്നിഹിതരായിരുന്നു. 

വാർത്ത: മാത്യുസ്  




കൂടുതല്‍വാര്‍ത്തകള്‍.