CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 58 Seconds Ago
Breaking Now

വായ്പ തിരിച്ചടച്ചില്ല ; ബിനോയ്ക്ക് പിന്നാലെ ബിനീഷ് കോടിയേരിയ്ക്കുമെതികെ ദുബായില്‍ കേസ്

കേസില്‍ ബിനീഷിനെ രണ്ടു മാസം തടവിനും ശിക്ഷിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെകേസില്‍ ബിനീഷിനെ രണ്ടു മാസം തടവിനും ശിക്ഷിച്ചു. മകന്‍ ബിനീഷ് കോടിയേരിക്കെരിതേയും ദുബായില്‍ വഞ്ചാനാകുറ്റത്തിന് കേസുള്ളതായി രേഖകള്‍. ദുബായിലെ പോലീസ് സ്‌റ്റേഷനിലാണ് ബിനീഷ് കോടിയേരിയ്‌ക്കെതിരെയുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

രണ്ടേകാല്‍ ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി കാണിച്ച് സ്വകാര്യ കമ്പനി നല്‍കിയ പരാതിയിലാണ് ബിനീഷിനെ രണ്ടു മാസത്തെ തടവിന് ശിക്ഷിച്ചിട്ടുള്ളത്. 2015 ല്‍ രജിസ്‌റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഡിസംബറിലാണ് കോടതി ശിക്ഷ വിധിച്ചത്.

ദുബായിലെ ബാങ്കില്‍ നിന്ന് അഞ്ചേകാല്‍ ലക്ഷം ദിര്‍ഹം ലോണ്‍ എടുത്തെന്ന പരാതിയില്‍ ഇപി ജയരാജന്റെ മകന്‍ ജിതിന്‍ രാജിനേതിരെയും കേസുണ്ട്. കേസില്‍ മൂന്നു മാസത്തെ തടവിന് ജിതിനെ ശിക്ഷിച്ചിുന്നു. എന്നാല്‍ അറ്റ്‌ലസ് രാമചന്ദ്രനെ സഹായിക്കാനാണ് ലോണ്‍ എടുത്തതെന്നാണ് ജിതിന്‍ രാജുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.




കൂടുതല്‍വാര്‍ത്തകള്‍.