CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 18 Minutes 13 Seconds Ago
Breaking Now

തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ലണ്ടന്‍: തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 7ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹെമല്‍ ഹെംസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ നടത്തുന്ന ജില്ലാ കുടുംബ സംഗ മത്തിന്റെ രജിസ്‌ട്രേ ഷന്‍ തുടങ്ങി ക്കഴി ഞ്ഞു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ജില്ലാനിവാസികള്‍ ഉടനെ തന്നെ സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂലായ് 1-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

07825597760, 07727253424

ഹാളിന്റെ വിലാസം

Highfield Community Centre

Fletcher way

Hemel Hempstead

Hertford shire

HP2 5SB

വാർത്ത: സുധി വല്ലച്ചിറ

 

 




കൂടുതല്‍വാര്‍ത്തകള്‍.