CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 19 Minutes 7 Seconds Ago
Breaking Now

മദർ ഓഫ് ഗോഡ് ചർച്ച് ലസ്റ്ററിൽ നിത്യ സഹായ മാതാവിന്റെ നൊവേന

ലസ്റ്റർ മദർ ഓഫ്  ഗോഡ് ചർച്ചിൽ നിത്യ സഹായ മാതാവിന്റെ നൊവേന എല്ലാ ആദ്യ ശനിയാഴ്ചകളിലും രാവിലെ 11 മണിക്ക് , 06.04.2013 ൽ ആരംഭിച്ച നോവേനയിൽ നൂറിലതികം ആളുകൾ പങ്കു കൊണ്ട് അനുഗ്രഹം പ്രാപിച്ചു . നിത്യസഹായ മാതാവിന്റെ നോവേനയിൽ പങ്കു കൊണ്ട് അനുഗ്രഹങ്ങളും അത്ഭുതങ്ങളും പ്രാപിക്കാൻ എല്ലാവരെയും ഫാ.പോൾ നെല്ലിക്കുളം സ്വാഗതം ചെയ്യുന്നു .





കൂടുതല്‍വാര്‍ത്തകള്‍.