CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 6 Seconds Ago
Breaking Now

ലണ്ടൻ മലയാള സാഹിത്യ വേദിയുടെ സാഹിത്യ സല്ലാപം ഏപ്രിൽ 20ന്

ലണ്ടൻ മലയാള സാഹിത്യ വേദി യു.കെ യിൽ മലയാള സാഹിത്യ രംഗത്തുള്ള എഴുത്തുകാർ പരസ്പരം പരിചയപ്പെടുന്നതിനും , ആശയ സംവാദത്തിനുമായി സംഘടിപ്പിച്ചിരിക്കുന്ന സാഹിത്യ സല്ലാപം ഏപ്രിൽ 20ന് ഈസ്റ്റ്‌ ഹാമിൽ വെച്ച് നടത്തപ്പെടുന്നു . യു.കെ യിലെ മലയാളികളിൽ സാഹിത്യ രചന നടത്തുനവരെയും , സാഹിത്യത്തോട് താല്പര്യമുള്ളവരെയും യോഗത്തിലേക്ക് ക്ഷണിക്കുന്നു . പങ്കെടുക്കാൻ താല്പര്യമുള്ളവർ മാർച്ച് 31 നകം കോർഡിനേറ്റർ   റെജി നന്തിക്കാട്ടുമായി 07852437505 എന്ന നമ്പറിൽ ബന്ധപ്പെടുക .




കൂടുതല്‍വാര്‍ത്തകള്‍.