CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 34 Seconds Ago
Breaking Now

ലണ്ടന്‍ കണ്‍വന്‍ഷ ന്‍ ഇരുപതിന്

വിശ്വാസികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ലണ്ടന്‍ കണ്‍വന്‍ഷ ന്‍  ബാര്‍കിംഗ് റോഡിലെ വര്‍ഷിപ്പ് വില്‍ സെന്ററില്‍ ഇരുപതിനു ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ എട്ടിന് ജപമാലയോടെ കണ്‍വന്‍ഷന് തുടക്കമാകും.

റവ ഫാ സോജി ഓലിക്കല്‍, റവ ഫാ ഇന്നസന്റ് പുത്തന്‍തറയി ല്‍ വി സി എന്നിവര്‍ ശുശ്രൂഷക ള്‍ നയിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയരിങ്ങിനും സൗകര്യം ഉണ്ടായിരിക്കും. കുട്ടികൾക്കായി  പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട്‌.

ഡിസ്ട്രികറ്റ് ലൈനിലെ അപ്നി ആണ് ഏറ്റവും അടുത്തുള്ള ട്യൂബ് സ്റ്റേഷന്‍.; ഇവിടെ നിന്ന് ആറു മിനിറ്റ് നടന്നാ ല്‍ കണ്‍വന്‍ഷ ന്‍ സെന്ററില്‍ എത്താം. ബസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബസ് നമ്പ ര്‍ 173, 287 എന്നിവയില്‍ കയറി ലോഡ്ജ് അവെന്യൂ സ്റ്റോപ്പി ല്‍ ഇറങ്ങാം. കാറില്‍ വരുന്നവര്‍ക്ക് റെന്‍വിക് റോഡി ല്‍ വാഹനം പാര്‍ക്ക്‌ ചെയ്തശേഷം കണ്‍വന്‍ഷ ന്‍ സെന്റരി ല്‍ എത്താം. ഇവിടെ പാര്‍ക്കിംഗ് സൌജന്യമാണ്.

വിലാസം: 640 Ripple Road, Barking, London IG11 0SR.

 




കൂടുതല്‍വാര്‍ത്തകള്‍.