CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 57 Minutes 39 Seconds Ago
Breaking Now

എവേയ്ക്ക് ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ശനിയാഴ്ച ഫാ ഷൈജു നടവത്താനിയില്‍ നയിയ്ക്കും

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ഇംഗ്ലീഷ് ടീം നയിയ്ക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 17ാം തിയതി ശനിയാഴ്ച രണ്ടു മണി മുതല്‍ 6 മണിവരെ. ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കും ശ്രുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ജപമാല പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ ഫാ ഷൈജു വിശുദ്ധ ബലി അര്‍പ്പിയ്ക്കും. ബ ജോസ് കുരിയാക്കോസ് വചന സന്ദേശം നല്‍കും. കുമ്പസാരത്തിനനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും. കുട്ടികള്‍ക്കായി സോജി ബിജെയുടെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂകനായിരിക്കും. ദിവ്യകാരുണ്യ ആരാധനയും രോഗ ശുശ്രൂഷയോടെ സമാപിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്

തോമസ് 07903867635

കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്

സെന്റ് ആന്‍സ് കാതലിക് ഹൈസ്‌കൂള്‍

6,ഓക്ത്രോപ് റോഡ്, പാമേഴ്‌സ് ഗ്രീന്‍, ലണ്ടന്‍ N13 5 Ty

കൂടുതല്‍ വിവരങ്ങള്‍ക്ക് 

തോമസ് ; 07903867625

സൗജന്യ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.

 

 




കൂടുതല്‍വാര്‍ത്തകള്‍.