CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 37 Minutes 15 Seconds Ago
Breaking Now

പെട്രോള്‍ വില കുറയും; ഡീസല്‍ വില വര്‍ധിക്കും

പെട്രോള്‍ വില കുറച്ചേക്കും. ലിറ്ററിന് ഒന്നര രൂപ കുറയ്ക്കാനാണ് സാധ്യത. വൈകിട്ട് ചേരുന്ന പൊതുമേഖലാ എണ്ണക്കമ്പനി മേധാവികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും

ഇതിന് മുമ്പ് ഏപ്രില്‍ ഒന്നിനാണ് പെട്രോള്‍ വില ലിറ്ററിന് 85 പൈസ കുറച്ചത്. അതേസമയം ഡീസര്‍ വില ലിറ്ററിന് 40 മുതല്‍ 80 പൈസ വരെ വര്‍ദ്ധിപ്പിച്ചേക്കും. 

ഡീസലിന് സബ്‌സിഡി നല്‍കിയതിലൂടെ നഷ്ടം നികത്തുന്നത് വരെ പ്രതിമാസം 50 പൈസ വരെ വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയെ തുടര്‍ന്നാണ് നടപടി.




കൂടുതല്‍വാര്‍ത്തകള്‍.