ലിവര്‍പൂള്‍ മലയാളി അസോസിയേഷന് (ലിമ )യുടെ ഓണാഘോഷവും , ഈസ്റ്റര്‍ ,വിഷു ആഘോഷവും ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചതായി ലിമ പ്രസിഡണ്ട് ഇ ജെ കുര്യാക്കോസ് അറിയിച്ചു.
ഈസ്റ്റര്‍ ,വിഷു ആഘോഷം ഏപ്രില്‍ 28 നു വിസ്റ്റോണ്‍ ടൌണ്‍ ഹാളില്‍ വച്ച് നടക്കും
വിപുലമായകലാപരിപാടികളോടെ ഓണാഘോഷം സെപ്തംബര്‍ 21 നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ഷണിക്കുന്നതായി. പ്രസിഡണ്ട് അറിയിച്ചു
പി ര്‍ ഒ. ഹരികുമാര്‍ ഗോപാലന്