CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 53 Minutes 48 Seconds Ago
Breaking Now

'തോറ്റവര്‍ക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം ; നിലപാടറിയിച്ച് ആഷിക് അബു

ഇടതുപക്ഷത്തിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. എറണാകുളത്ത് വിജയിച്ച ഹൈബിക്കും യു.ഡി.എഫിന്റെ രമ്യ ഹരിദാസിനും ആശംസയോടെയാണ് പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ. 'തോറ്റവര്‍ക്കൊപ്പം. ഇനിയും പൊരുതിനേടുമെന്ന് ആവര്‍ത്തിക്കുന്ന ഇടതുകേരളത്തിനൊപ്പം. നിലപാടുള്ള മുഖ്യമന്ത്രിക്കൊപ്പം. കൂടുതല്‍ കരുത്തോടെ തിരിച്ചുവരണം. എന്റെ മണ്ഡലത്തില്‍ അതിശയിപ്പിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച ശ്രീ ഹൈബിക്ക് അഭിനന്ദനങ്ങള്‍. സഖാവ് ആരിഫിനും മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ യു ഡി എഫ് വിജയികള്‍ക്കും വിശിഷ്യാ രമ്യ ഹരിദാസിനും അഭിനന്ദനങ്ങള്‍. ലാല്‍ സലാം

 

 




കൂടുതല്‍വാര്‍ത്തകള്‍.